User Tools

Site Tools


polappu:meenpadam

മീൻ കൂട്ടത്തോടെ വലിയ പാടശേഖരം പോലെ വരുന്നതാണൂ മീൻപാടം എന്നറിയപ്പെടുന്നത്. ഇവ കൂട്ടത്തോടെ വരുമ്പോൾ കടലിലെ വെള്ളത്തിന് നിറവ്യതാസം കാണുന്നു. പണ്ട് കടലിൽ മീൻ കണ്ടായിരുന്നു പിടിച്ചിരുന്നത് , മീൻ കൂട്ടത്തോടെ വരും അതിനു പറയുന്ന പേരാണ് മീൻ പുലപ്പ്‌ അഥവാ മീൻ പാടം. ഈ മീൻ പാടം പല നിറത്തിൽ കാണാം നിറത്തിൽ ഉള്ള മാറ്റം അനുസരിച്ചു മീനിന്റെ ലഭ്യത മനസിലാകാം

കടലിലെ വെള്ളത്തിന്റെ നിറം കടും ചുവപ്പു ആണെങ്ങിൽ അതിനർത്ഥം മീൻ പാടം ചാള sardine ആയിരിക്കും . കടും നീല പച് നിറം ആണെങ്ങിൽ മീൻ അയല Mackerel ആയിരിക്കും. വയലറ്റ് നിറം ആണെങ്ങിൽ കൊഴുവ Anchovy ആയിരിക്കും. വെള്ള നിറം ആണെങ്ങിൽ ആഗോലി Pomfret ആയിരിക്കും

polappu/meenpadam.txt · Last modified: 2016/08/16 10:11 by DokuWiki Administrator