മീൻപാടം ( Meen Padam)

മീനുകൾ കൂട്ടത്തോടെ സഞ്ചരിക്കുന്നതിനെയാണ് മീൻപാടം എന്ന് അറിയപെടുന്നത്. മീനിന്റെ വ്യത്യാസനുസരിച്ചു മീൻ പാടംത്തിനെയും നിറത്തിൽ വ്യത്യാസം കാണാം .കടും നീല പാച്ചേസ് അഥവാ കറുപ്പ് നിറം ആന്നെങ്കിൽ ആവ മത്തി അഥവാ ചാള Sardineയുടെ കൂട്ടം ആയിരിക്കും

Dark blue patches or black colour appear on the surface of water indicates a big shoal of Sardine

https://youtu.be/xYl4m0xFcCU